കോവിഡ് ചികിത്സക്ക് റെയിൽവേ കോച്ചുകൾ ഒരുങ്ങുന്നു

ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമാവുകയും ആശുപത്രികൾ നിറയുകയും ചെയ്തതോടെ രോഗികൾക്ക് ആശ്വാസമായി റെയിൽവേ ഒരുങ്ങുന്നു. ഇതിനായി 4000 കൊച്ചുകളിലായി 64000 കിടക്കകൾ ആണ് തയ്യാറാവുന്നത്.

നിലവിൽ ഒമ്പത്​ സ്​റ്റേഷനുകളിലായി ഒരുക്കിയ 2,670 യൂനിറ്റുകൾ റെയിൽ​വെ അധികാരികൾക്ക് കൈമാറി. ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒമ്പത് പ്രധാന സ്റ്റേഷനുകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് കോവിഡ് കെയർ കോച്ചുകൾ ഒരുക്കുന്നത്,

spot_img

Related Articles

Latest news