അപേക്ഷ ക്ഷണിച്ചു

രാജീവ് ഗാന്ധി ഗവണ്മെന്റ് ഐ.ടി.ഐ മാഹിയിലെ 2021- 23 അധ്യായന വർഷത്തേക്കുള്ള താഴെ പറയുന്ന ദ്വിവത്സര ഐ.ടി.ഐ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു .

 

1. ഇലക്ട്രീഷ്യൻ ട്രെയ്ഡ് ( 2 വർഷം )

 

2. ഡാഫ്റ്റ്മാൻ ( സിവിൽ ) ട്രെയ്ഡ് ( 2 വർഷം )

 

മുകളിൽ പറയുന്ന കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥി | വിദ്യാർത്ഥിനികൾ 14/8/2021 തിയ്യതിവരെ ഓൺലൈനായി

https //www.centacpuducherry.in അല്ലെങ്കിൽ https://labour.py.gov.in അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത SSLC . പുതുച്ചേരി സംസ്ഥാനത്ത അപേക്ഷകരെ പരിഗണിച്ചതിന് ശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനത്ത വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുന്നതാണ് .

 

കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പാൾ ഐ.ടി.ഐ മാഹി മൊബൈൽ നമ്പർ 9495744339 ബന്ധപ്പെടാവുന്നതാണ് .

spot_img

Related Articles

Latest news