റംസാൻ സ്പെഷ്യൽ : ഡ്രം സ്റ്റിക്ക്

ഡ്രം സ്റ്റിക്ക് – മറ്റൊരു വെറൈറ്റി സ്നാക്കുമായി മീഡിയ വിങ്സ് ഇൻസ്റ്റന്റ് റെസിപ്പിയുടെ പുതിയ റംസാൻ സ്പെഷ്യൽ ലക്കം. കാഴ്ചയിൽ കണ്ണിലുയരുന്ന കൗതുകം ഒട്ടും കുറയാതെ രുചിയായി നാവിലേക്ക് പടർത്തുന്ന ചിക്കൻ സ്നാക്കാണ് ഡ്രം സ്റ്റിക്ക്. ട്രൈ ചെയ്യുക , അഭിപ്രായങ്ങൾ മറക്കാതെ അറിയിക്കുക.

spot_img

Related Articles

Latest news