റിയാദ് ഇന്ത്യൻ എംബസി ഒക്ടോബർ 4 ന് “കേരളോൽസവം”

റിയാദ് ഇന്ത്യൻ എംബസി ഒക്ടോബർ 4 ന് “കേരളോൽസവം” സംഘടിപ്പിക്കുന്നു. എംബസി അംഗണത്തിൽ നടക്കുന്ന പരിപാടിയിൽ കേരള സംസ്ഥാനത്തിന്റെ സാംസ്കാരിക , വിനോദസഞ്ചാര, പാചക, വാണിജ്യ പരിപാടികളുടെ പ്രദർശനം ഉണ്ടായിരിക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

forms.gle/ufmy2dMYt7H9iq

spot_img

Related Articles

Latest news