റിയാദ് : കിഴക്കൻ പ്രവിശ്യയ്ക്ക് പിറകേ റിയാദിലും മാളുകളിലും ഓഫീസുകളിലും സന്ദർശകർക്ക് തവക്കൽനാ ആപ്പ് നിർബന്ധമാക്കി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കോവിഡ് കേസുകൾ ക്രമേണ വർദ്ധിക്കുന്നത് മുൻനിർത്തിയാണ് ഉത്തരവ്.