സൗദിയിൽ സ്കൂളുകൾ തുറക്കുന്നു

ജി​ദ്ദ: സൗ​ദി​യി​ലെ ​പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഇ​ൻ​റ​ർ മീ​ഡി​യ​റ്റ്, സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ർ ഞാ​യ​റാ​ഴ്​​ച മു​ത​ൽ എ​ത്തി​ത്തു​ട​ങ്ങി. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം അ​ട​ച്ചി​ട്ട സ്​​കൂ​ളു​ക​ൾ ഇൗ ​മാ​സം 29 മു​ത​ൽ തു​റ​ക്കാ​ൻ പോ​കു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​യാ​ണ്​ അ​ധ്യാ​പ​ക​ർ സ്കൂ​ളു​ക​​ളി​ലെ​ത്തി​യ​ത്.

 

ഇൗ ​മാ​സം​ 22 മു​ത​ൽ അ​ധ്യാ​പ​ക​ർ സ്​​കൂ​ളു​ക​ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ​ക്കി​ട​യി​ലാ​ണ്​ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ പോ​കു​ന്ന​ത്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ മേ​ഖ​ല​യി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ൻ​റ​ർ മീ​ഡി​യ​റ്റ്, സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

 

ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും തി​രി​ച്ചു​വ​ര​വ്​ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി​യാ​യ വി​ഖാ​യ​യു​മാ​യി പൂ​ർ​ണ സ​ഹ​ക​ര​ണ​മു​ണ്ടെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ വ​ക്താ​വ്​ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, 12​ വ​യ​സ്സി​ൽ കൂ​ടു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക്​ സ്കൂ​ളു​ക​ളി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന്​ ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന്​ നി​ബ​ന്ധ​ന​യു​ണ്ട്. വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​രെ സ്​​കൂ​ളു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യി​ല്ല

spot_img

Related Articles

Latest news