സ്കൂളുകൾ തുറന്നു: കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് വിദ്യാർത്ഥികൾ.

ജി​ദ്ദ: സൗ​ദി​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു. കോ​വി​ഡി​നെ തു​ട​ർ​​ന്ന്​ ഒ​ന്ന​ര വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​ട​ച്ചി​ട്ട പൊ​തു, സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ക​ർ​ശ​ന​മാ​യ കോ​വി​ഡ്​ പ്രോ​േ​ട്ടാ​ക്കോ​ളി​ന്​ വി​ധേ​യ​മാ​യി ഞാ​യ​റാ​ഴ്​​ച തു​റ​ന്ന​ത്.

 

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​െൻറ ആ​രം​ഭം കൂ​ടി​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ൻ​റ​ർ മീ​ഡി​യ​റ്റ്, സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​വാ​ട​ങ്ങ​ളാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി വീ​ണ്ടും തു​റ​ന്ന​ത്.​

spot_img

Related Articles

Latest news