കാഴ്ച മറച്ചു വണ്ടിയോടിക്കുന്നവർ ജാഗ്രതൈ

കാസർഗോഡ് : ചില്ലുകളിൽ കൂളിംഗ് ഫിലിം ഒട്ടിച്ചു മോടികൂട്ടി ഓടുമ്പോൾ ശ്രദ്ധിക്കുക. സ്ക്രീൻ ഒട്ടിച്ച തുക മതിയാകാതെ വരും ഒടുക്കേണ്ടുന്ന പിഴകൾ.

സർക്കാർ പരിശോധന കര്ശനമാക്കിയതിനെ തുടർന്ന് നിരവധി വാഹനങ്ങൾക്കു പിഴയിട്ടു. ഇന്നലെ മാത്രം ജില്ലയിൽ നൂറിൽ പരം വാഹനങ്ങൾ പിടിയിലായി . സർക്കാർ വാഹനങ്ങളും ഇതിൽ നിന്ന് ഒഴിവല്ല. മുഖ്യമന്ത്രി, ഗവർണർ, സ്പീക്കർ മുതലായവർക്കു മാത്രമാണ് ഇളവുള്ളതു . സ്റ്റിക്കർ ഒട്ടിച്ചു ചെത്തി നടക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ പണം കരുതേണ്ടി വരും .

spot_img

Related Articles

Latest news