കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തലപ്പുഴ ചിറക്കരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിയായ യുവതിക്ക് പരിക്ക്
ചിറക്കര സ്വദേശി ജംഷീറക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.
പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

spot_img

Related Articles

Latest news