ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാശിദ് അന്തരിച്ചു

ദുബൈ :ദുബൈ ഉപ ഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻറാഷിദ് അൽ മഖ്‌തൂം അന്തരിച്ചു. 75 വയസ്സായിരുന്നു. യു എ ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അൽ മഖ്തൂമിന്റെ സഹോദരനാണ്. 1971.ഡിസംബർ 9.മുതൽ യു എ ഇ മന്ത്രി സഭയിൽ ധനമന്ത്രിയായിരുന്നു.

spot_img

Related Articles

Latest news