ഗാ​യ​ക​ൻ സോ​മ​ദാ​സ് ചാ​ത്ത​ന്നൂ​ർ അ​ന്ത​രി​ച്ചു

 

കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ്‌ അന്തരിച്ചു . പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. സ്റ്റാർ സിങർ, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്.

spot_img

Related Articles

Latest news