സംസ്ഥാന ബധിര കായികമേള കാസർകോട്ട്

 

കേരള ബധിര കായിക കൗൺസിലിന്റെ 26-ാമത് സംസ്ഥാന ബധിര കായികമേള നവംബർ 11 മുതൽ 13 വരെ കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ ബധിര കായിക കൗൺസിലിന്റെ സഹകരണത്തോടെയാണിത്.

spot_img

Related Articles

Latest news