മേപ്പാടി ബൈക്ക് അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി.

മേപ്പാടി : വയനാട് മേപ്പാടി കാപ്പംകൊല്ലി ജങ്ഷനിൽ ഇന്ന് രാവിലെ ഉണ്ടായ ലോറി ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക് പറ്റി മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മേപ്പാടി ഗവണ്മെന്റ് പോളിടെക്നിക്ക് വിദ്യാർത്ഥി ഇല്യാസും മരണത്തിന് കീഴടങ്ങി.

കൂടെ സഞ്ചരിച്ചിരുന്ന മലപ്പുറം വാഴക്കാട് എടവണ്ണപ്പാറ സ്വദേശി മുഹമ്മദ്‌ ഹാഫിസ് ഇന്ന് രാവിലെ മരണപ്പെട്ടിരുന്നു.

spot_img

Related Articles

Latest news