ഐശ്വര്യ കേരള യാത്രക്ക് പിന്നാലെ വിജയ യാത്ര വരുന്നു

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ കേരള യാത്ര ഫെബ്രുവരി 21 നു ആരംഭിക്കും. കാസർഗോഡ് നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് 06 നു തിരുവനന്തപുരത്തു അവസാനിക്കും.

അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നാണ് വിജയയാത്രയുടെ മുദ്രാവാക്യം.  കേരളത്തിൽ വരാൻ ഇരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുക തന്നെയാണ്  ബി ജെ പി യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

spot_img

Related Articles

Latest news