മിഷേൽ ഒബാമയുടെ വാഫിൾസ് പ്ലസ് മോച്ചി മാർച്ച് 16 മുതൽ

അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പത്നി മിഷേൽ ഒബാമ ടെലിവിഷൻ ഷോയിൽ. നെറ്ഫ്ലിക്സിൽ മാർച്ച് 16 മുതൽ വാഫിൾസ് പ്ലസ് മോച്ചി എന്ന ഫാമിലി എന്റർടൈൻമെന്റ് പരിപാടി ടെലികാസ്റ്റ് ചെയ്തു തുടങ്ങും.

ലോകത്തെമ്പാടുമുള്ള കുടുംബ സദസ്സുകൾ ഉദ്ദേശിച്ചു കൊണ്ടുള്ള ഈ ഷോയിൽ, പാചകം, കല തുടങ്ങി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ആസ്വദിക്കാനുള്ള വിഭവങ്ങൾ ഉണ്ടാകുമെന്നു അവർ ട്വിറ്ററിൽ കുറിച്ചു.

spot_img

Related Articles

Latest news