ചങ്ങരംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

തൃശൂര്‍: മലപ്പുറം ചങ്ങരംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. എറണാകുളം സ്വദേശി രാജീവ്(25) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മീഡിയ വിങ്സ് , തൃശൂർ

spot_img

Related Articles

Latest news