ദോഹയില്‍ അധ്യാപക ജോലി: നോര്‍ക റൂട്സ് വഴി അവസരം

ദോഹ: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്കൂളിലെ ഒഴിവുകളിലേക്ക് നോര്‍ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക ഒഴിവുകളിലേക്കാണ് നിയമനം. ജോലിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷ സമര്‍പിക്കാം.

70,000 ത്തിനും 89,000 രൂപയ്ക്കിടയിലായിരിക്കും അടിസ്ഥാന ശമ്പളം. വിശദമായ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി ജൂലൈ 22.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പർ 1800 425 3939 ല്‍ ബന്ധപ്പെടുക

spot_img

Related Articles

Latest news