വാക്സിൻ ചലഞ്ച്

മലപ്പുറം : വണ്ടൂർ ഫീനിക്സ് ആർട്സ് &സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 37301 രൂപ സംഭാവന ചെയ്തു. സംസ്ഥാന യുവജന കമ്മീഷൻ പി കെ മുബശ്ശിറിന് ഫീനിക്സ് ക്ലബ്ബ് പ്രസിഡന്റ് ഷിഹാബ് മുക്കണ്ണൻ കൈമാറി. ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി റിഷാദ് പി.പി. ആക്ടിംഗ് പ്രസിഡന്റ് ശിഹാബ് സാഗർ , എക്സിക്യൂട്ടീവ് അംഗം ഷമീർ . ഐ.വി. എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news