വിചിത്രം വിജ്ഞാനം : സ്റ്റാക്കിങ്ങ് ക്യാറ്റ് – പൂച്ചയാകാൻ ആഗ്രഹിച്ച മനുഷ്യൻ

നിങ്ങൾ ആരെങ്കിലും പൂച്ചയോ മറ്റൊരു മൃഗമോ ആകാൻ ശ്രമിച്ചിട്ടുണ്ടോ അതിനായി ആഗ്രഹിച്ചിട്ടുണ്ടൊ? പൂച്ചയെ പോലെ ആവാൻ തൻ്റെ ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ ലക്ഷങ്ങൾ ചെലവഴിച്ച ഒരാളുണ്ടായിരുന്നു അമേരിക്കയിൽ. സ്റ്റാക്കിങ്ങ് കാറ്റ് (stalking Cat) എന്നറിയപ്പെട്ടിരുന്ന ഡെനിസ് അവനറിനെ കുറിച്ചാണ് ഈ ലക്കം മീഡിയ വിങ്ങ്സ് വിചിത്രം വിജ്ഞാനത്തിൽ.

വീഡിയോ കാണാം.

spot_img

Related Articles

Latest news