യൂനിവേഴ്സിറ്റി പരീക്ഷ ഓൺലൈൻ വഴി..

പുതുച്ചേരി : പോണ്ടിച്ചേരി യൂനിവേഴ്സിറ്റി (യൂജി,പിജി,മെഡിക്കൽ, ഡെന്റൽ ഒഴികെ ) ജൂലൈ 19ന് ഓൺലൈൻ വഴി നടക്കും.അതത് പ്രിൻസിപ്പൽമാർഈ മെയിൽ വഴി അയക്കുന്ന ചോദ്യ പേപ്പറിന് 3 മണിക്കൂറിന് ശേഷം,അര മണിക്കൂറിനുള്ളിൽ, ഉത്തരമെഴുതിയ ഏ ഫോർ ഷീറ്റ് സ്കാൻ ചെയ്ത് തിരിച്ചയക്കണം. പ്രിൻസിപ്പൽ ഉത്തരക്കടലാസ് പ്രിന്റെടുത്ത് ,ആദ്യ പേജിൽ സീൽ ചെയ്ത് അന്ന് തന്നെ യൂനിവേഴ്സിറ്റിക്കയക്കണം. പ്രാക്ടിക്കൽ പരീക്ഷ സാധ്യമാവുകയാണെങ്കിൽ ഓഫ് ലൈനായി നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. .

spot_img

Related Articles

Latest news