കൊച്ചി മെട്രോ തിങ്കളാഴ്ച്ച മുതൽ; സമയക്രമത്തിൽ മാറ്റം..

സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതൽ രാവിലെ 7 മണി മുതൽ രാത്രി 9 വരെ മെട്രോ സർവ്വീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമില്ല.കഴിഞ്ഞ 15 ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ക്രമേണ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഞായറാഴ്ച യുപി‌എസ്‌സി പരീക്ഷ കണക്കിലെടുത്ത് മെട്രോ 7 മണിക്ക് സർവീസ് ആരംഭിക്കും.

spot_img

Related Articles

Latest news