കോവിഡ് പ്രോട്ടോക്കോൾ നിയമലംഘനത്തിനുള്ള പിഴ കേരള പോലീസ് പുറത്തിറക്കി. നിയമലംഘനത്തിനുള്ള പിഴകൾ താഴെ പറയുന്ന രീതിയിൽ ആയിരിക്കും:
കുറ്റം:മാസ്ക് ധരിക്കാതിരിക്കുക: 500 രൂപ
സാമൂഹിക അകലം പാലിക്കാതിരിക്കുക: 500 രൂപ
കോവിഡ് പ്രോട്ടോകോൾ വിരുദ്ധമായ ജനക്കൂട്ടം : 5000
ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുക: 2000
നിയമങ്ങൾ ലംഘിച്ച് കടകൾ തുറക്കുക: 500
റോഡിൽ തുപ്പുക: 500
സാമൂഹിക അകലം പാലിക്കാതെ കടകളോ സ്ഥാപനങ്ങളോ തുറന്ന് പ്രവർത്തിക്കുക : 500
അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെ കണ്ടെൻമെൻറ് സോണിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുക: 500