നെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യണോ?

വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണുകളിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രമായി ഓഫ് ചെയ്യുവാന്‍ സാധിക്കുന്ന ഒരു ചെറിയ ട്രിക്ക് പരിചയപ്പെടുത്തുന്നു.  വാട്ട്സ് ആപ്പില്‍ ഓണ്‍ലൈനില്‍ വരാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇത് ഉപകാരപ്പെടുന്നതാണ് .

വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേസ്റ്റോറില്‍ നിന്നും പോസ് ഇറ്റ് എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ് . ഇത് വഴി ഇത്തരത്തില്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആക്കുവാന്‍ സാധിക്കുന്നതാണ്.

കൂടാതെ,  വാട്ട്സ് ആപ്പ് മൊബൈല്‍ നമ്പർ കാണിക്കാതെ ഉപയോഗിക്കാൻ ടെസ്റ്റ്ന എന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷൻ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

എന്നാല്‍ ഇത്തരത്തില്‍ തേര്‍ഡ് പാര്‍ട്ടി ആപ്ളിക്കേഷനുകള്‍ ഉപയോഗിക്കുമ്പോൾ സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ഡൗണ്‍ലോഡ് ചെയ്യുക.

spot_img

Related Articles

Latest news