SPL സൂപ്പർ കപ്പ്‌ ജേഴ്സി പ്രകാശനം.

റിയാദ് :ശാരറെയിൽ ക്രിക്കറ്റ് ക്ലബ് (SRCC )സംഘടിപ്പിക്കുന്ന SPL സൂപ്പർ കപ്പ്ന്റെ ജേഴ്സി പ്രകാശനവും ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂലൈ 15 വ്യാഴാഴ്ച മാലാസ് റെസ്റ്റോറന്റിൽ വെച്ചു നടത്തുന്നതാണെന്ന് ക്ലബ്ബ് ആക്ടിങ് പ്രസിഡന്റ് ബാബു കൽപകഞ്ചേരിയും സെക്രട്ടറി അസീർ ചിതൽമണ്ണിലും അറിയിച്ചു.

spot_img

Related Articles

Latest news