ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യും കാ​മു​ക​നും ചേ​ര്‍​ന്ന് ഭ​ര്‍​ത്താ​വി​നെ കു​ത്തി​ക്കൊ​ന്നു. ആ​ര്യ​നാ​ടാ​ണ് സം​ഭ​വം. കു​ള​പ്പ​ട സ്വ​ദേ​ശി അ​രു​ണ്‍ (36) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഭാ​ര്യ അ​ഞ്ജു, കാ​മു​ക​ന്‍ ശ്രീ​ജു എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

spot_img

Related Articles

Latest news