ഏപ്രിൽ 30 വരെയുള്ള പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ്‌ വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏപ്രിൽ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചതായി കമ്മീഷൻ അറിയിച്ചു.

 

അഭിമുഖവും സർട്ടിഫിക്കറ്റ്‌ പരിശോധനയും മാറ്റിവെയ്‌ക്കും. പുതുക്കിയ തിയതികൾ പീന്നീട്‌ അറിയിക്കും

spot_img

Related Articles

Latest news