ഓൺലൈൻ റമ്മി – സർക്കാർ ഉത്തരവ് ശരിവച്ചു ഹൈക്കോടതി

 

തിരുവനന്തപുരം : ഓൺലൈൻ റമ്മി നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. 1960ലെ ​കേ​ര​ള ഗെ​യി​മി​ങ്​ ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്താ​ണ് ഫെബ്രുവരി 27 നു സർക്കാർ ഉത്തരവിറക്കിയത്.

പണം വച്ചുള്ള ഗെയിമുകൾക്കാണ് നിരോധനമാണ് സർക്കാർ ഏർപ്പെടുത്തിയത്. ഇതിനെതിരെ ഗെയിം കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലു​ള്ള​വ​ർ ഓ​ൺ​ലൈൻ റമ്മി കളിക്കാൻ സൈറ്റിൽ പ്രവേശിക്കുമ്പോൾ കമ്പനികൾക്ക് അനുമതി നിഷേധിക്കേണ്ടിവരും

spot_img

Related Articles

Latest news