കോവിഡ്- 19 RTPCR ടെസ്റ്റ് തൃപ്പനച്ചിയിൽ മോങ്ങം :- പുൽപറ്റ ഗ്രാമ പഞ്ചായത്തിൽ കോവിഡ്- 19 RTPCR ടെസ്റ്റ് തൃപ്പനച്ചി ആശുപത്രിയിൽ 16.04-21വെള്ളിയാഴ്ച നടത്തുന്നതാണ്
പൊതു പ്രവർത്തകർ, നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചവർ, ഓട്ടോ ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ, പോസിറ്റീവ് കെയ്സുകളുമായി സമ്പർക്കമുള്ളവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും യാത്ര ചെയ്ത് എത്തിയവർ, കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ തുടങ്ങിയവർക്ക് പരിശോധന നടത്തുന്നതാണ്.
പരിശോധനക്ക് രാവിലെ 10.30 മണിക്കും 1 മണിക്കും ഇടയിൽ തൃപ്പനച്ചി ആശുപത്രിയിൽ പ്രവർത്തിക്കുന്ന പരിശോധനാ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ട അധിക്യതർ അറിയിച്ചു.
കോവിഡ് രോഗപ്പകർച്ച തടയാൻ കോവിഡ് മാനദണ്ഡങ്ങൾ -SMS – കർശനമായി പാലിക്കേണ്ടതാണ്.
കൂടുതൽവിവരങ്ങൾക്ക് അതാത് RRT കമ്മറ്റിയെയോ/ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
9847285646
9447189828
9746828621
9447622289
8848385845
ജീവന്റെ വിലയുള്ള ജാഗ്രത
ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്