സെക്രട്ടേറിയറ്റ് അസ്സിസ്റ്റന്റ് – അവസാന തീയതി ഇന്ന് (5 -5 -2021 )

ഭരണസിരാകേന്ദ്രമായ സംസ്ഥാന സെക്രട്ടേറിയേറ്റ്, കേരളാ പബ്ലിക് സർവ്വീസ് കമ്മിഷൻ, അഡ്വക്കറ്റ് ജനറൽ ഓഫീസ്, ലോക്കൽഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റ്, വിജിലൻസ് ട്രിബൂണൽ ഓഫീസ്, സ്പെഷൽ ജഡ്ജ് & എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവയിൽ അസിസ്റ്റൻ്റ് / ഓഡിറ്റർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവ്വകലാശാല ബിരുദം. (BA/BSc/BCom/BTech)

പ്രായം: 18-36 (ഒ ബി സി വിഭാഗക്കാർക്ക് 39 വയസ്സ് വരെ)

ഒഴിവ്: ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.

ശമ്പള സ്കെയിൽ: 27800- 59400

കാറ്റഗറി നമ്പർ : 57/2021

അപേക്ഷിക്കേണ്ട അവസാന തീയ്യതി : 2021 മെയ് 05

വെബ്സൈറ്റ് : www.keralapsc.gov.in

spot_img

Related Articles

Latest news