വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ യുജി, പിജി പ്രവേശനം

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു .അഡ്‌മിഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ അപേക്ഷയ്‌ക്കും വെബ് സൈറ്റിൽ സൗകര്യമുണ്ട്. ജൂൺ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ബന്ധപ്പെട്ട രേഖകൾ അയയ്‌ക്കേണ്ടതുണ്ടെങ്കിൽ, അവ ജൂൺ 22ന് അകം വെല്ലൂരിലെത്തണം. മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് നിശ്ചിത യോഗ്യത ഉള്ളവർ അപേക്ഷകൾ അയക്കാനും മറ്റു വിശദ വിവരങ്ങൾക്കും താഴെ കാണുന്ന വെബ്സൈറ്റ് സന്ദര്ശിക്കാവുന്നതാണ്.

https://admissions.cmcvellore.ac.in

spot_img

Related Articles

Latest news