കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങൾ മുട്ട കൊണ്ടുണ്ടാക്കിയവ ആണെന്ന് നിസ്സംശയം പറയാം. മുട്ട കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളിൽ ഒന്നാണ് എഗ്ഗ് കബാബ് . ഇന്ന് മീഡിയ വിങ്സ് ഇൻസ്റ്റന്റ് റെസിപ്പി റംസാൻ സ്പെഷ്യലിൽ രുചികരമായ ഒരു എഗ്ഗ് കബാബ് ആണ് തയ്യാറാക്കുന്നത്.