മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് ഓരോ മാസവും 10,000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു വർഷത്തേക്കാണ് ശമ്പളത്തിന്റെ വിഹിതം നൽകുക.