കൊവിഡ്-19നുമായി ബന്ധപ്പെട്ട് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തയ്യല്‍തൊഴിലാളികള്‍ക്ക് നല്‍കുന്ന രണ്ടാംഘട്ട ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 1000 രൂപയാണ് ധനസഹായം.
അപേക്ഷകള്‍ www.boardswelfareassistance.Ic.kerala.gov.in എന്ന വിലാസത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാ്സ്സ് ബുക്ക് എന്നിവ സ്‌കാന്‍ ചെയ്ത് അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം.
ഒന്നാംഘട്ട ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 04972712284
Media wings: