കാസർകോഡ്: പെരിയ ഇരട്ടകൊലക്കേസുമായി ബന്ധപ്പെട്ട് സി പി എം ഓഫിസില്‍ സി ബി ഐ പരിശോധന നടത്തി. സി പി എം ഉദുമ ഏരിയ കമ്മിറ്റി ഓഫിസിലാണ് സി ബി ഐ സംഘം പരിശോധന നടത്തിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠനെ ചോദ്യം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ പതിനാലാം പ്രതിയാണ് മണികണ്ഠന്‍.