ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ്

പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ നിന്നാണെന്ന വ്യാജേന കത്തുകൾ വഴിയോ, ഫോൺകാളുകൾ വഴിയോ വൻതുകയോ, മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചുക്കൊണ്ട് തട്ടിപ്പുകാർ നമ്മളെ ബന്ധപ്പെടുകയും സമ്മാനം കൈപറ്റുന്നതിന് സർവീസ് ചാർജ്ജായോ, ടാക്‌സായോ തുക നൽകാൻ ആവശ്യപെടുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.

തുക നൽകുന്ന പക്ഷം, നമ്മുടെ പണം നഷ്ടപ്പെടുന്നതായിരിക്കും. ഇത്തരത്തിൽ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയുംവേഗം സൈബർ പോലീസിനെ വിവരം അറിയിക്കുക.

Media wings:

spot_img

Related Articles

Latest news