കണ്ണൂർ :ജില്ലയിൽ 50000 ഡോസ് വാക്സിൻ 29 മുതൽ രണ്ടു ദിവസം കൊണ്ടു വിതരണം ചെയ്യും!,കൊവിഡ് വാക്സിനെടുക്കുന്നതിന് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശം സംസ്ഥാന തല കൊവിഡ് റിവ്യൂയോഗത്തിൽ ചർച്ച ചെയ്തു .ജനങ്ങൾ വാക്സിനേഷനോട് വിമുഖത പ്രകടിപ്പിക്കാനുള്ള സാധ്യത പരിഗണിച്ച് വാക്സിനേഷനെ ടെസ്റ്റിങ്ങുമായി ബന്ധിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായി അറിയിക്കുന്നു.
അടുത്ത ദിവസങ്ങളിൽ 50000 ഡോസ് വാക്സിൻ ജില്ലയിൽ വിതരണം ചെയ്യും. 25000 വീതം ഒന്നാം ഡോസുകാർക്കും രണ്ടാം ഡോസുകാർക്കും വിതരണം ചെയ്യും.
Mediawings: