ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് ചി​കി​ല്‍​സാ നി​ര​ക്ക് സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം

ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തേ തു​ട​ർ​ന്ന് ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ പ​രാ​തി​ക​ളി​ൽ ഡി​ജി​പി ത​ന്നെ ഇ​ട​പെ​ട​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

spot_img

Related Articles

Latest news