കൊച്ചി : സംഘർഷത്തിൽ ആരോപണങ്ങൾ കോൺഗ്രസ് പൊതുജന മധ്യത്തിൽ പിൻവലിക്കണമെന്ന് ജോജു ജോർജ്. ആരോപണങ്ങൾ പിൻവലിച്ചാൽ ഒത്തു തീർപ്പിന് ഇനിയും സാധ്യതകളുണ്ട്.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വ്യക്തിപരമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോജുവിന്റെ അഭിഭാഷകനായ രഞ്ജിത് മാരാർ പറഞ്ഞു.
Mediawings: