കെ റെയില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം പുനരാലോചിക്കണം; മുഖ്യമന്ത്രിയോട് കൈകൂപ്പി അഭ്യർത്ഥിച്ച് മേധാ പട്കർ

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പുനരാലോചിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കൈകൂപ്പി അപേക്ഷിക്കുകയാണെന്ന് മേധാ പട്കർ പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ അങ്ങനെ ബാധിക്കുമെന്ന പഠനം ഉണ്ടായിട്ടില്ല. ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞുവെന്നും അവർ വ്യക്തമാക്കി.

Mediawings:

spot_img

Related Articles

Latest news