ഓക്സ്ഫോർഡ് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ആയി ഇന്ത്യൻ വനിത

 

ലണ്ടൻ : ലോകപ്രശസ്ത യൂണിവേഴ്സിറ്റികളിൽ ഒന്നായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ആയി ആദ്യ ഇന്ത്യൻ വനിത. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ വിദ്യാർത്ഥിയായ രശ്മി സാമന്ത്‌ ആണ് ഈ അപൂർവ അംഗീകാരത്തിന് അർഹയായത്.

ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ലിനൿറെ കോളേജിലെ പോസ്റ്റ് ഗ്രാഡുവേറ്റ് വിദ്യാർത്ഥിനിയാണ് രശ്മി സാമന്ത്‌ . പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തന്റെ മൂന്ന് എതിരാളികളേക്കാൾ വോട്ട് രശ്മിക്ക് ലഭിച്ചു.മംഗലാപുരം ഉഡുപ്പി സ്വദേശികളായ ദിനേശ് സാമന്തിന്റെയും വത്സലയുടെയും മകളാണ്

spot_img

Related Articles

Latest news