സെന്‍സെക്‌സില്‍ 240 പോയന്റ് നേട്ടം; നിഫ്റ്റി 17,600ന് മുകളില്‍

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 240 പോയന്റ് ഉയര്‍ന്ന് 59,043ലും നിഫ്റ്റി 64 പോയന്റ് നേട്ടത്തില്‍ 17,604ലിലുമാണ് വ്യാപാരം നടക്കുന്നത്.

ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ്, ഐസിഐസിഐ ബാങ്ക്, ബിപിസിഎല്‍, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഐടിസി, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നെസ് ലെ, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

spot_img

Related Articles

Latest news