സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്: പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി.

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള പോക്സോ കോടതി തളളി. ഡി. വൈ. എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ കെ.അരുൺ ഉൾപ്പടെ നാല് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.

spot_img

Related Articles

Latest news