താമരശ്ശേരി: തച്ചംപൊയിൽ ചാലക്കരയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഉള്ള്യേരി തെരുവത്തുകടവ് എക്കാലയുള്ളതിൽ ഷഫീക്കിന്റെ മകൾ ഫാത്തിമ അസീന്‍ (8) മരണത്തിന് കീഴടങ്ങി, ഉള്ള്യേരി ഗവ.എല്‍പി സ്ക്കൂള് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച മൈസുരില്‍ നിന്നും കുടുംബസമേതം വരുമ്പോൾ കാറ് വൈദ്യുതിക്കാലിലിടിച്ചായിരുന്നു അപകടം. കാറിലണ്ടായിരുവര്ക്കെല്ലാം പരുക്കേറ്റിരുന്നു. ഫാത്തിമയുടെ മാതാവ്: ഹസ്ന. സഹോദരങ്ങള്‍: ആമിന ഹസ്ന, ആസറ.