പുതുപ്പാടി: അടിവാരം മരുതിലാവ് അനുഷ ജയൻ (32) മരണപ്പെട്ടു. പ്രസവം കഴിഞ്ഞ് ഏഴുദിവസം മാത്രം പിന്നിട്ടപ്പോഴാണ് മരണം,
ഭർത്താവ്: ജയൻ.
മക്കൾ: അഭിരാം, (നവജാത ശിശു – 7 ദിവസം)
പിതാവ്: പരേതനായ ഭാസ്കരൻ പുഴങ്കുന്ന്.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.