ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് നല്കുന്ന പുതിയ ഫോണുമായി വരികയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് ആയ റിയല്‍മി.രണ്ട് ചാര്‍ജിങ് വേരിയന്റുകളാകും Realme GT Neo 5 സ്മാര്‍ട്ട്ഫോണിന് ഉണ്ടായിരിക്കുക. ഒന്ന് 150W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഓഫര്‍ ചെയ്യും. രണ്ടാമത്തെ ഹൈ എന്‍ഡ് വേരിയന്റ് 240W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഫീച്ചര്‍ ചെയ്യും. 240W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്. ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന് റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഫോണ്‍ ഫുള്‍ ചാര്‍ജ് ആകാന്‍ മിനുറ്റുകള്‍ മാത്രം ഡിവൈസിന് ഇന്ത്യന്‍ ബിഐഎസ് സര്ട്ടിഫിക്കേഷന് ഇതുവരെയും ലഭിച്ചിട്ടില്ലെന്നതാണ് കാരണം. ഈ സര്ട്ടിഫിക്കേഷന് ലഭിച്ച ശേഷം മാത്രമാണ് Realme GT Neo 5 സ്മാര്‍ട്ട്ഫോണിന്റെ 240W ഫാസ്റ്റ് ചാര്‍ജിങ് വേരിയന്റ് രാജ്യത്ത് അവതരിപ്പിക്കുക.മതിയാകും.