ചെന്നൈ: 2021 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിനുള്ള താര ലേലം ഇന്ന് ചെന്നൈയിൽ. 292 കളിക്കാരാണ് ലേലപട്ടികയിലുള്ളത്. കിംഗ്സ് ഇലവണ് പഞ്ചാബിനാണ് ഏറ്റവും അധികം തുക ചെലവിടാൻ അവസരമുള്ളത്. 53.2 കോടി കിംഗ്സ് ഇലവണിനു ചെലവിടാം. അഞ്ച് വിദേശ താരങ്ങളുടെ ഒഴിവ് കിംഗ്സ് ഇലവണിലുണ്ട്