താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് പൂർണ്ണ വിലക്ക്

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ച് ജില്ലാ കലക്ടറുടെ ഉത്തരവ്. 15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ചരക്കു വാഹനങ്ങള്‍ക്കും സ്‌കാനിയ ബസ്സുകള്‍ക്കുമാണ് പൂര്‍ണ്ണ നിരോധനം. ചുരം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് വിലയ വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്.

spot_img

Related Articles

Latest news