മുൻ ബാർക് സി ഇ ഓ പാർതോ ദാസ് ഗുപ്ത ആശുപ്രത്രിയിൽ

മുൻ ബാർക് സി ഇ ഓ പാർതോ ദാസ് ഗുപ്ത ആശുപ്രത്രിയിൽ
16 -01 -2021

മുംബൈ : പരസ്യ ദാതാക്കളെ ആകർഷിക്കാൻ TRP (ടെലിവിഷൻ റേറ്റിംഗ് പോയിന്റ് ) ഉയർത്തികാണിച്ചു എന്ന കുറ്റത്തിൽ റിപ്ലബ്ലിക്കൻ ടീവി കേസ് നേരിടുകയാണ് . ഇതിനു വേണ്ടി BARC (ബ്രോഡ്‌കാസ്റ്റിംഗ്‌ ഓഡിയൻസ് റിസേർച് കൌൺസിൽ) മുൻ സി ഇ ഓ ഇതിനു ഒത്താശ ചെയ്തു കൊടുത്തു എന്നാണ് ആരോപണം .

റിപ്പബ്ലിക് ടീവി ഉടമസ്ഥരായ അർണാബ് ഗോസ്വാമിയും വികാസ് കൻചന്ദാനിയും അറസ്റ്റിലായിരുന്നു . പ്രേക്ഷകരുടെ എണ്ണം ഉയർത്തികാട്ടി നിരവധി കമ്പനികളിൽ നിന്ന് പരസ്യം സ്വീകരിച്ചിരുന്നു. TRP കൃത്രിമമായി ഉയർത്തിക്കാട്ടിയായിരുന്നു കമ്പനികൾക്ക് മുമ്പാകെ പരസ്യത്തിന് സമർപ്പിച്ചിരുന്നത് . ടെലിവിഷൻ മാധ്യമരംഗങ്ങളുടെ മുഴുവൻ വിശ്യാസ്യത തകർക്കുന്ന നടപടി എന്ന നിലക്ക് ശക്തമായ നിയമ നടപടികളാണ് ചാനൽ നേരിട്ട് കൊണ്ടിരിക്കുന്നത് .

spot_img

Related Articles

Latest news