റിംല സ്ട്രിങ്സ് അറേബ്യ മാറ്റി വെച്ചു.

റിയാദ്:റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) 8മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന റിംല സ്ട്രിങ്സ് അറേബ്യ ഇവിടുത്തെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ നടത്താൻ പറ്റാത്തത് കൊണ്ട് മാറ്റി വെച്ചിരിക്കുന്ന വിവരം റിയാദിലെ എല്ലാ കലാ ആസ്വാദകരെയും ഖേദപൂർവം അറിയിച്ചു കൊള്ളുന്നു.

പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അർഷാദും അനുശ്രീ യും മുഖ്യ അഥിതികൾ ആയി എത്തുന്ന ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ നിങ്ങളെ അറിയിക്കുമെന്നും റിംല ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു .

spot_img

Related Articles

Latest news