കെ​എ​സ്ആ​ർ​ടി​സി​യി​ലെ വ​നി​ത​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര; സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ത​ക​രു​മെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ

കെ​എ​സ്ആ​ർ​ടി​സി​യി​ലെ വ​നി​ത​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര; സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ത​ക​രു​മെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ യാ​ത്ര പ്ര​ഖ്യാ​പ​ന​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ. കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൗ​ജ​ന്യ യാ​ത്ര ന​ട​പ്പാ​ക്കി​യാ​ൽ, സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ത​ക​രു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.

spot_img

Related Articles

Latest news